പീലിയും ഏന്തി നടക്കും....
പൂമയിൽ എന്തൊരു ഭംഗി
പൂവിതൾ പോലെ നിൻ ദേഹം തൊട്ടുതലോടാൻ തോന്നും.............
വർണം വിതറും നിൻ പീലി.............. കാണുവാൻ എന്തൊരു ചേല്............... മാനത്തു കാർമേഘം കണ്ടാൽ.........
നിൻ പീലി നിവർത്തി നിനാടും.........
മൊത്തത്തിൽ എന്തൊരു ചേലാണ്.........
നൃത്തമാടിടും മയിലെ....