ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

എന്തിനാ അമ്മേ നാം...... വീട്ടിനുള്ളിൽ കോഴി- കുഞ്ഞുങ്ങളെ പോലെ അടയിരിക്കുന്നത്.......... കളിക്കാതെ.......... ചിരിക്കാതെ......... കൂട്ടുകാരോടുള്ള ആ നാളുകൾ ഓർക്കുന്നു........ അമ്മേ എത്രനാൾ .........? മോനേ നീ...... കേൾക്കുക........ എന്തിനാണ് നാം വീട്ടിനുള്ളിൽ ഇരിക്കുന്നത് എന്ന് അറിയാമോ....... മഹാമാരി അതുതന്നെ കൊറോണ ചൈനയിൽ നിന്ന് ഉത്ഭവം........ പിന്നെ അങ്ങനെ ഓരോ രാജ്യത്തിൽ പിന്നെ കേരളത്തിലും.............. കേരളത്തിലെത്തിയോ അമ്മേ ......... എന്തിനാ നീ മടിക്കുന്നത്........... എന്നോട് പറയാൻ........ പ്രളയം പോലെ അതിജീവിക്കുമോ നാം...... ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും........... പേടിക്കരുത് മകനെ....... ജാഗ്രത.......... പുലർത്തുകയാണ് വേണ്ടത് വിഷു ഈസ്റ്റർ പെരുന്നാള്ളോ ഇല്ല..... അതിജീവിക്കണം നാം ഒറ്റക്കെട്ടായി......... കുന്നിടിക്കൽ ഇല്ല റോഡുകളിൽ തിരക്കില്ല ഫോണും ടീവിയും ഇല്ല...... വീടുകളിൽ കൃഷി തുടങ്ങി സംസാരത്തിന്റെ പഴയ...... നാളുകൾ തിരിച്ചെത്തി അല്ലേ അമ്മേ......... ആ പഴയ നാളുകൾ....... നമ്മുടെ നാടിന്റെ സുരക്ഷയ്ക്കു വേണ്ടി രാപ്പകലില്ലാതെ എത്ര എത്ര ഡോക്ടറുകൾ......... പോലീസുകൾ......... പത്രമാധ്യമങ്ങളും......... നമുക്കുമുന്നിൽ..... പ്രണയം പോലെ നാം ഇതിനെയും അതിജീവിക്കുമോ അമ്മ ദൈവം കഴിയുമോ അമ്മേ പ്രാർത്ഥിക്കും......... കണ്ണനോട്......... ദൈവംഎന്തിനാണ് നമ്മെ പരീക്ഷിക്കുന്നത്....... ഇത് കലിയുഗമാണ് ഇതിനെ അതിജീവിച്ചാൽ പിന്നെ പഴയ കേരളം...... അതിജീവിക്കുക ഇല്ല നാം ഓരോരുത്തരും......... അതിജീവിക്കുക തന്നെ ചെയ്യും...............

അസ്ന
8 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ