ജി.എച്ച്.എസ്. തവിടിശ്ശേരി/വിദ്യാരംഗം-17
ദൃശ്യരൂപം
കുട്ടികളുടെ സർഗ്ഗാആത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാവേദി സ്‌കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു..ഒന്നുമുതൽ പത്തുവരെ ക്ലാസ്സിലുള്ള കുട്ടികൾ അംഗങ്ങളാണ് കുട്ടികൾ തന്നെ നേതൃത്വം കൊടുത്തുകൊണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് എല്ലാ വിഭാഗത്തിലെയും അധ്യാപകർ ഉപദേശ നിർദ്ദേശങ്ങളുമായി കൂടെയുണ്ട്.വിവിധങ്ങളായ പരിപാടികൾ വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്നുണ്ട് സബ്ജില്ലാ,ജില്ലാ മേളകളിലും വിജയികളായ കുട്ടികൾ ക്ലബ്ബിലെ അംഗങ്ങളാണ്..
വർഷത്തെ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങൾ...
വിവിധ ദിനാചരണങ്ങൾ
പോസ്റ്റർ രചനാ മത്സരം
അക്ഷരദീപം
പ്രതിവാര സാഹിത്യ സമാജങ്ങൾ
അക്ഷര മരം
വിവിധ രചനാ മത്സരങ്ങൾ
സ്കൂൾ തല സർഗ്ഗോത്സവം
സാഹിത്യ ശിൽപ്പശാല
അമ്മവായന
വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങളിലൂടെ..