വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ആർട്ട്സ് ക്ളബ് ഉണ്ട് ജങ്ങൾക്ക്.കുട്ടികൾ ഏറ്റവുംനല്ല താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന ക്ളബ്ബാണിത്.പല പല ദിനാചരണങ്ങളിലും,സ്‌കൂൾ കലോത്സവത്തിലെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഈ ക്ലബ്ബിലെ അംഗങ്ങളാണ്.സബ് ജില്ലാ മേളകൾക്കാവശ്യമായ കുട്ടികളെ തയ്യാറാക്കുന്നതിലെ, വാർഷിക പരിപാടികളിൽ പങ്കെടുക്കേണ്ട ഇനങ്ങൾ തീരുമാനിക്കുന്നതും,പരിശീലനം നൽകുന്നതും അധ്യാപകരുടെയും,രക്ഷിർത്താക്കളുടെയും,പി ടി എ യുടെയും സഹകരണത്തോടെ ഇവരാണ്.

കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തെ ഉന്നമനം ലക്ഷ്യമാക്കി മത്സരപരിപാടികൾ,വിദഗ്ധന്മാരുടെ ക്ലാസ്സുകൾ , പരിശീലനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.


ആർടിസ്ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ...