ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഹായ് കുട്ടിക്കൂട്ടം
(ജി.എച്ച്.എസ്. ജവഹർകോളനി/ഹായ് കുട്ടിക്കൂട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളുടെ കൂട്ടായ്മയായ ഹായ് കുട്ടിക്കൂട്ടം പരിപാടിയിലേക്ക് ഇരുപത്തിമൂന്നു കുട്ടികളെ ഉൾപ്പെടുത്തി . ഓരോ കുട്ടികൾക്കും അവരുടെ താല്പര്യങ്ങളും കഴിവും അനുസരിച്ചുള്ള ട്രേഡുകളിൽ ചേർത്ത് ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്തു