ലോകമെങ്ങും വ്യാപിച്ചോരു
കൊറോണ എന്നൊരു വൈറസ്
ജനിച്ചതോ ചൈനയിലോ
വ്യാപിച്ചല്ലോ ലോകമെങ്ങും
കൊറോണയിൽ നിന്നും
മോചനം നേടാൻ ഒത്തൊരുമിച്ച്
പ്രവർത്തിക്കാം നമുക്കെല്ലാർക്കും
കരുതിയിരിക്കാം മുൻ കരുതലോടെ
വീട്ടിലിരുന്ന് പൊരുതിടാ
അകന്നിരിക്കാം ജാഗ്രതയോടെ
നല്ലൊരു നാടിൻ നാളേക്കായ്