ജി.എച്ച്.എസ്. കൂടല്ലൂർ/ഹൈസ്കൂൾ/2023-24
2023 - 24 അധ്യയന വർഷത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 7 ഡിവിഷനുകളിലായി 324 വിദ്യാർത്ഥികൾ പഠിക്കുന്നു. എട്ടാം ക്ലാസിൽ 122 കുട്ടികളും ഒമ്പതിൽ 105 കുട്ടികളും പത്തിൽ 97 കുട്ടികളുമാണ് ഉള്ളത്.
ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർക്ക് കീഴിൽ ഒരു താല്ക്കാലിക അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ജോലി ചെയ്യുന്നു
ഫലകം:Year frame/Pages
| ക്രമ നം | പേര് | തസ്തിക |
|---|---|---|
| 1 | സുജാത കെ | എച്ച് എസ് ടി മലയാളം |
| 2 | സിനി കെ വി | എച്ച് എസ് ടി മലയാളം |
| 3 | സജീവ് ടി | എച്ച് എസ് ടി ഫിസിക്കൽ സയൻസ് |
| 4 | രാധ കെ വി | എച്ച് എസ് ടി ഹിന്ദി |
| 5 | പാർവ്വതി വി | എച്ച് എസ് ടി ഇംഗ്ലീഷ് |
| 6 | ഷീബ വി | എച്ച് എസ് ടി ഗണിതം |
| 7 | ഫൈസൽ കെ എം | എച്ച് എസ് ടി ഗണിതം |
| 8 | അനീഷ് കുമാർ ജി | എച്ച് എസ് ടി സോഷ്യൽ സയൻസ് |
| 9 | ഡോ: വിമൽ കുമാർ പി ജി | എച്ച് എസ് ടി നാച്ചുറൽ സയൻസ് |
| 10 | ഷെബീന വി എം | എച്ച് എസ് ടി ഫിസിക്കൽ സയൻസ് |
| 11 | ഡോ: ഖദീജ കുട്ടി സി ഐ | എച്ച് എസ് ടി അറബിക് |
| 12 | രഞ്ജിത്ത്.പി കെ | എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ (ഗസ്റ്റ്) |