ജി.എച്ച്.എസ്. കാവിലുംപാറ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
-
പ്രവേശനോത്സവം 24-25
-
പ്രവേശനോത്സവം 24-25
-
പ്രവേശനോത്സവം 24-25
-
പ്രവേശനോത്സവം 24-25
-
പ്രവേശനോത്സവം 24-25
പ്രവേശനോത്സവം 2024-25
ജി .എച്ച് .എസ്സ് .കാവിലുംപാറയുടെ പ്രവേശനോത്സവ ഉദ്‌ഘാടനം ശ്രീ സുധീഷ് കൃഷ്‌ണ നിർവഹിച്ചു .മുഖ്യാതിഥിയായി വന്നത് പിന്നണി ഗായിക കുമാരി രേണുകയായിരുന്നു .ഒരുപാട് പാട്ടുകൾ പാടി കുട്ടികളെ ആവേശം കൊള്ളിച്ചു .M B.B.Sനേടിയ പൂർവ വിദ്യാർത്ഥികളായ മിനു രാജീവ് ,അനു രാജീവ് എന്നിവരെ അനുമോദിച്ചു .പുതുതായി ചേർന്ന കുഞ്ഞുമക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു .