ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ രോഗം കാരണം ചികിത്സ കിട്ടാതെ കാസർഗോഡ് എട്ടുപേർ മരിച്ചു ഇതിനകം തന്നെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ആയി നമ്മുടെ ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ മറ്റ് സന്നദ്ധപ്രവർത്തകർ നമ്മളെ രക്ഷിക്കാൻ വേണ്ടി കൊറൊക്കെ രാവും പകലും കൊണ്ടിരിക്കുകയാണ് നമ്മളാദ്യം പാലിക്കേണ്ടത് വ്യക്തിശുചിത്വം ആണ് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക യും ഒരു മീറ്റർ അകലം പാലിച്ചു തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈ കൊണ്ട് വായ പൊത്തി മാസ്ക് ധരിച്ച് ആരോഗ്യ പ്രവർത്തകരുടെ നിർദേശം പാലിച്ച് നമുക്ക് കൊറോണ അകറ്റിനിർത്താം ലോകത്താകമാനമുള്ള മനുഷ്യ ജീവന് ഭീഷണിയായി 2019 അവസാനിക്കുമ്പോൾ പ്രത്യക്ഷപ്പെട്ട മഹാമാരി ആണ് കൊറോണ അല്ലെങ്കിൽ കോവിൽ 19 എന്ന വൈറസ് രോഗം ഇപ്പോൾ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങൾ പോലും ഈ രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ അതിനെ തടയാനുള്ള വലിയൊരു ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകരും നിയമപാലകരും മറ്റു സന്നദ്ധ പ്രവർത്തകരും ഭരണാധികാരികളും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിപോലും ഇത്തരത്തിലുള്ള ഒരു അവസ്ഥയിൽ കടന്നുപോയിട്ടും ഉണ്ടാവില്ല ഇപ്പോഴത്തെ ദൃശ്യ-ശ്രാവ്യ പത്രമാധ്യമങ്ങളിലും മറ്റെല്ലാ വിവരവിനിമയ സാങ്കേതിക വിദ്യകളിലും ഒക്കെ ഈ രോഗത്തെ കുറിച്ച് മാത്രമാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇനിയും പിടിച്ചുകെട്ടി ഇല്ലാത്ത ആരോഗ്യത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ലോക ആരോഗ്യ സംഘടന 2020 മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗമാണ് കൊറോണ 2019 ഡിസംബർ 31നാണ് കൊറോണറി റിപ്പോർട്ട് ചെയ്തത് .ഏറ്റവും വലിയ രാജ്യമായ ചൈനയിൽ കൊറോണ ആദ്യം പടർന്നുപിടിച്ചത്ഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് .കൊറോണ വൈറസ് എന്ന ശാസ്ത്രജ്ഞനാണ്കൊറോള ആദ്യം കണ്ടെത്തിയത് അദ്ദേഹം നിർദ്ദേശിച്ച പേരാണ് നോവൽ നോവൽ എന്ന പുതിയ എന്നാണർത്ഥം ഹെൽത്ത് ഓർഗനൈസേഷൻ ആണ് 19 എന്ന പേര് നിർദ്ദേശിച്ചത് പ്രകാരം ചൈനയിൽ കുറെ പേർ മരണത്തിന് കീഴടങ്ങി റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ആണ് നമ്മുടെ കൊച്ചുകേരളം രോഗികൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കാസർഗോഡ് ജില്ലയിൽ ആണ് രണ്ടാമത് ഉള്ളത് കണ്ണൂരിലും കുറവായതിനാൽ പരീക്ഷകൾ മാറ്റിവെച്ചു ഏപ്രിൽ 14വരെ ഉണ്ടാക്കി കേരള കർണാടക അതിർത്തി മംഗലാപുരം ആശുപത്രിയിൽ പോകാൻ പറ്റാതെ പൊറോട്ട കാരണം പ്രകൃതി നമ്മൾ ഏൽപ്പിക്കുന്ന ഓരോ മുറിവുകൾ ഉണക്കാൻ കാലത്തിൻ ആകും ശുഭപ്രതീക്ഷയോടെ ആ പുലരിക്കായി നമുക്ക് കാത്തു നിൽക്കാം


അനുല്യ ബി കമൽ
8 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം