ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ന്യൂജൻ കീടാണു
ന്യൂജൻ കീടാണു
ഞാനാണ് കീടാണു. കോവിഡ് - 19. ഞാൻ ഉലകം ചുറ്റാൻ ഇറങ്ങിയതാണ് കുറേ നേരമായി കറങ്ങി നടക്കുന്നു ഞാൻ ആരുടെ ദേഹത്ത് കയറും ഹൊ ആരെയും കാണുന്നില്ലല്ലോ അപ്പോഴാണ് അപ്പു അമ്മയുടെ കണ്ണ് വെട്ടിച്ച് കൂട്ടുകാരെ കാണാൻ ഇറങ്ങിയത് ഹ ഹ ഹ ... ഒരാളെ കിട്ടി അവന്റെ ദേഹത്ത് കയറാം അങ്ങനെ അപ്പു കൂട്ടുകാരെ കണ്ട് മടങ്ങി അപ്പോഴാണ് അമ്മ കണുന്നത് അപ്പൂ .. വേഗം പോയി സോപ്പ് ഉപയോഗിച്ച് നന്നായി കുളിച്ചിട്ട് വരൂ അയ്യോ സോപ്പ് എന്നെ ഇപ്പോൾ തന്നെ കെല്ലുമോ അയ്യോ ഇവിടെ സ്ഥാനമില്ല അയ്യോ ഞാൻ പോകുന്നേ.. .
|