ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായ് .....

Schoolwiki സംരംഭത്തിൽ നിന്ന്
    നല്ല നാളേയ്ക്കായ് .....  

നല്ല നാളേയ്ക്കായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണവും അത്യാവശ്യമാണ്. ഇപ്പോൾ പടർന്നു പിടിച്ച കോവിഡ് 19 എന്ന മഹാമാരി ശുചിത്വത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന് ലോകത്തിനും ഇന്ത്യാ മഹാരാജ്യത്തിനും കേരളമെന്ന നമ്മുടെ കൊച്ച് നാട് കാണിച്ചു കൊടുത്തു. ചില ആളുകൾ എങ്കിലും സ്വന്തം വീട്ടിലെ അവശിഷ്ടങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ രോഗം ഉണ്ടാകുന്ന തിനും പകരുന്നതിനും കാരണമാകുന്നു. അതിനാൽ ഇത്തരം വലിച്ചെറിയൽ ഒഴിവാക്കുക.

ശ്രീനന്ദ .എം.എ
5 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം