ഗവ. എച്ച് എസ് എസ് രാമപുരം/Recognition/2017-18 ലെ അംഗീകാരങ്ങൾ
(ജി.എച്ച്.എസ്.എസ്. രാമപുരം/Recognition/2017-18 ലെ അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2016 , 2017 വർഷങ്ങളിൽ എസ്.എസ്.എൽ.സി യക്ക് 100% വിജയം നേടുകയുണ്ടായി .
2018 ൽ വിജയശതമാനം 97 ആയിരുന്നു.
2018 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ Swetha S , Shriya S Anil , Nandakrishnan M , Arjun H , Parthasarathy Arun , Devanarayanan P എന്നിവർക്ക് അഭിനന്ദനങ്ങൾ........... എല്ലാവിജയികൾക്കും അഭിനന്ദനങ്ങൾ !