ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടും നാം നമ്മുടെ ജീവിതത്തിൽ കൂടെ കൊണ്ടു നടക്കണം അത് നമ്മുടെ ആരോഗ്യത്തിനും നിലനിൽപ്പിനും നല്ലതാണ്. വ്യക്തി ശുചിത്വം നമ്മളെ പകർച്ചവ്യാധികളിൽ നിന്നും മാറാവ്യാധികളിൽ നിന്നും സംരക്ഷണം നേടാൻ സഹായകമാവും ഉദാഹരണത്തിന് ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് അതിനെ ചെറുത്തു നിൽക്കാൻ നാം ശുചിത്വം പാലിക്കണം അതിനായി നാം ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം കൂടാതെ പരിസര ശുചിത്വം പാലിക്കണം അതുവഴി ഇത്തരം മഹാമാരികളിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിക്കും. നമ്മൾ ജാഗ്രത പാലിക്കണം അതുവഴി നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം