ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/കൊറോണവൈറസ്
കൊറോണ വൈറസ്
കൂട്ടുകാരെ, ലോകം ഭീതിയിലാണ് ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ് ആണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിനെ ഇരയായി ഇരിക്കുന്നത് 2019 ചൈനയിൽ വുഹാൻ നഗരത്തിൽ മൂവായിരത്തോളം പേർക്ക് രൂപപ്പെട്ടു എന്നാൽഇന്നിത് 160 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ എന്താണ് കൊ റോണ അതുപോലെ ഇതിന് പ്രതിവിധി എന്ത് നമുക്ക് നോക്കാം .പലർക്കും ആശങ്കയുണ്ട് വും എന്താണ് കൊറോണ വൈറസ് എന്ന്?സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ ആൾ,നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ എന്ന് പറയുന്നതായിരിക്കും .മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന് രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രോൺ എന്ന അർത്ഥം വരുന്നത് ക്രോൺ എന്ന അർത്ഥത്തിൽ നിന്നാണ് കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.ഇനി വൈറസിനെ ലക്ഷണങ്ങൾ .പനി ,ചുമ ,ശ്വാസതടസ്സം, തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ ആയി പറയുന്നത് അത് പിന്നീട് ഇത് ന്യൂമോണിയ യിലേക്ക് നയിക്കും .വൈറസ് വാദിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് ആണ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി കടുത്ത ചുമ ജലദോഷം അസാധാരണമായ ക്ഷീണം ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.ഈ വൈറസിന് വാക്സിനേഷൻ പ്രതിരോധ ചികിത്സയോ ഇല്ല. എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലയിലേക്കു അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ് .പലപ്പോഴും പലരുമായും അടുത്തിടപഴകുന്ന അവരായിരിക്കും നമ്മൾആശുപത്രികളും ആയോ രോഗികളും ആയോ അല്ലെങ്കിൽ പൊതു ഇടത്തിൽ ഇടപെടൽ കഴിഞ്ഞശേഷംകൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുവാൻ ശ്രമിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക .വലിയ ആൾക്കൂട്ടങ്ങളിൽ നിന്നും വലിയ തിരക്കുകളിൽ നിന്നും ചടങ്ങുകളിൽ നിന്നും ഒഴിവാക്കുക. ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്! എല്ലാവരും ആരോഗ്യവകുപ്പിനെ യും സർക്കാരിനും നിർദ്ദേശപ്രകാരം വീട്ടിൽതന്നെ ഇരിക്കുക. കൊറോണ തുരത്താൻ ആയി നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി പ്രതിരോധിക്കാം. Stay home, stay safe,!
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം