ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

  • വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വർഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാൻ കുട്ടികൾക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് 2018-19 ൽ നേതൃത്വം നൽകുന്നത്.