ക്ലാസ്സ്‌റൂം പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ചുറ്റുപാടിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ചും നേരിട്ട് അറിവ് ലഭിക്കുന്നതിന് പഠന യാത്രകൾ വഴിയൊരുക്കുന്നു.