ലോക ജാതകം മാറി
പലരും കൈ വിട്ടു
അതിരു വിട്ടു
അതിരു വിട്ടവരെ
തളച്ചു
ജാതകം മാറ്റി കുറിക്കാൻ..
ജോത്സര്യെ വിളിച്ചു
ഒത്തുകൂടി
പക്ഷേ...
ജാതകം വളരെ മോശമായിരുന്നു
'ബാധ'...ശക്തമായിരുന്നു.
പോരാടി....
തമ്മിൽ തമ്മിൽ
ശക്തൻ അതിശക്തനായി
അവസാനം...!
ലോകം.. യാചിച്ചു....
തന്റെ ജാതകം മാറ്റി എഴുതാൻ