ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/HS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
1973 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ 2018-19 വർഷത്തോിൽ 8,9,10 ക്ലാസുകളിലായി 903 കുട്ടികൾ പഠനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 35 അധ്യാപകർ ജോലി ചെയ്യുന്നു.
ഫാക്കൽറ്റീസ്
പേര് | ഫോൺ നമ്പർ |
---|---|
ലത .കെ (ഹെഡ്‍മിസ്ട്രസ്) |
8281662067 |
പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
വിജയഭേരി
എൻ എം എം എസ്
എഡ്യൂമിത്ര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പ്രിന്റ് - സ്പോർട്സ് ക്ലബ്ബ്
- ദേശീയ ഹരിത സേന (National Green Corps- NGC)
- സ്കൂൾ മാഗസിൻ
- ഇ-വിദ്യാരംഗം
- അലിഫ് അറബിക് ക്ലബ്ബ്
- സ്കൂൾ FM 18078
- സംസ്കൃതി
- ഹിന്ദി മഞ്ച്
- ഗാന്ധി ദർശൻ ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്