2024 ഒക്ടോബർ 8 ന് ഏകദിനക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ ഉദ്ഘാടനം ചെയ്തു. കോറോം സ്കൂൾ കൈറ്റ് മിസ്ട്രസ് ഷൈനി ബാലകൃഷണൻ ക്ലാസ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിഗ് എന്നിവയിൽ പരിശീലനം നൽകി. ക്യാമ്പിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 8 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക്തിരഞ്ഞെടുത്തു.സബ്ജില്ലാ ക്യാമ്പിൽ നിന്ന്മുഹമ്മദ് അമീൻ എൻ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.