ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/റൂട്ടീൻ ക്ലാസ്

റൂട്ടീൻ ക്ലാസ് (2025-'26)
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 മെയ്‌ സ്കൂൾ ക്യാമ്പ് 01 2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1)
വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)
2 ജൂൺ അനിമേഷൻ ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വിവിധ ചിത്രങ്ങളിൽ ചലനം(വിമാനം, ഡോൾഫിൻ) സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കി.
ആനിമേഷൻ ക്ലാസ്സ്‌
3 ജൂലൈ മൊബൈൽ ആപ്പ് നിർമ്മാണം MIT ആപ്പ് ഇൻവെൻറ്റർ ഉപയോഗിച്ച് BMI കണ്ടെത്തുന്നതിനായി കുട്ടികൾക്ക് ആപ്പ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി.
മൊബൈൽ ആപ്പ് നിർമ്മാണം:ക്ലാസ്സ്‌
മൊബൈൽ ആപ്പ് നിർമ്മാണം
4 ആഗസ്റ്റ് നിർമ്മിത ബുദ്ധി,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം
5 സെപ്റ്റംബർ നിർമ്മിത ബുദ്ധി,സ്കൂൾ തല ക്യാമ്പ്
6 ഒക്ടോബർ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്
7 നവംബർ റോബോട്ടിക്സ്,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം,ഉപജില്ലാ ക്യാമ്പ്
8 ഡിസംബർ റോബോട്ടിക്സ്,അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം
9 ജനുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ജില്ലാ ക്യാമ്പ്
10 ഫെബ്രുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,സംസ്ഥാനക്യാമ്പ്
റൂട്ടീൻ ക്ലാസ് (2026-'27)
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 ജൂലൈ മറ്റു കുട്ടികൾക്കുള്ള പരിശീലനം
2 ആഗസ്റ്റ് മറ്റു കുട്ടികൾക്കുള്ള പരിശീലനം ( തുടർച്ച... )
3 ഒക്ടോബർ വ്യക്തിഗത അസൈൻമെന്റ് സമർപ്പണം
4 നവംബർ ഗ്രൂപ്പ് അസൈൻമെന്റ് സമർപ്പണം