സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദ്യാർത്ഥിനികളിൽ കാരുണ്യത്തിന്റെ അംശം വളർത്തിയെടുക്കാനുതകുന്ന ജൂനിയർ റെ‍ഡ്ക്രോസ് [[1]]സാമൂഹിക സേവനം ലക്ഷ്യം വച്ചുകൊണ്ട് മുന്നേറുന്നു. മാനുഷിക സേവനത്തിൽ മുന്നേറുന്ന ഈ ക്ലബ്ബ് പുതുതലമുറയെ ബോധവത്കരിക്കുന്നു.ആരോഗ്യപരിപാലനത്തിനും, വ്യക്തിശുചിത്വത്തിനും പ്രധാന്യം നൽകുന്ന ഈ സംഘടന വളടെ കാര്യക്ഷമമായി സ്കൂളിനകത്തും പുറത്തും ഊർജസ്വലതയോടെ പ്രവർത്തിച്ചു വരുന്നു.

റെഡ് ക്രോസ്സ് 2018-19
ജെ ആർ സി 2018-19