ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.കുമരപുരം/സ്വാതന്ത്ര്യദിനാഘോഷം 2011

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം 2011


ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്തമായി.


രാവിലെ 9.00 മണിക്കു് H.M പതാക ഉയർത്തി. തുടർന്നു


P.T.A അംഗങ്ങളുടേയും ജനപ്രതിനിധികളുടേയും സ്വാതന്ത്ര്യ ദിന സന്ദേശം.

പിന്നീടു് വിദ്യാർത്ഥികൾ അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികളായിരുന്നു.

മത്സരാടിസ്ഥാനത്തിൽ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികളിൽ

വിദ്യാര്ത്ഥികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി

. മത്സരവിജയികൾക്കു റോട്ടറി ക്ലബ് വിക്ടോറിയ സമ്മാനങ്ങൾ നൽകി.




സ്വാതന്ത്ര്യദിനത്തിൽ സമാധാനത്തിന്റെ സന്ദേശമായ വെള്ള


പ്രാവുകളെ റോട്ടറി ക്ലബ്ബു് പ്രസിഡന്റു് ശ്രീ.സത് വന്ത് സിംഹ് സന്ദു

ആകാശത്തേക്കു് പറത്തുന്നു.