ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

1.പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ കാണുക

2. സമഗ്ര ഗുണമേന്മ പദ്ധതി ഒന്നാം ദിവസം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാണുക

3 .സമഗ്ര ഗുണമേന്മ പദ്ധതി രണ്ടാം ദിവസം: ട്രാഫിക്ക് നിയമങ്ങൾ അവബോധം കാണുക

4. സമഗ്ര ഗുണമേന്മ പദ്ധതി മൂന്നാം ദിവസം: വ്യക്തി പരിസര ശുചിത്വം കാണുക

5.സമഗ്ര ഗുണമേന്മ പദ്ധതി: കായിക ആരോഗ്യം, വ്യായാമം കാണുക

6. സമഗ്ര ഗുണമേന്മ പദ്ധതി: ഡിജിറ്റൽ അച്ചടക്കം കാണുക

7. സമഗ്ര ഗുണമേന്മ പദ്ധതി: പരസ്പര സഹകരണം കാണുക

8. യോഗ ദിന പരിപാടികൾ .

കാണുക

9. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

SPC കാണുക

NCC കാണുക

സുംബാ ഡാൻസ് കാണുക.

10. വിജയോത്സവം 2024-25

എരിമയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 'വിജയോത്സവം 2025 ' സമുചിതം ആഘോഷിച്ചു.  ബഹുമാനപ്പെട്ട ആലത്തൂർ എം പി ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ലിസി പി ജോസഫ് , പ്രധാനാധ്യാപിക ശ്രീമതി രേഖാറാണി ടി, പി ടി എ പ്രസിഡൻ്റ് ശ്രീ വേണു സി , എ സ് എം സി ചെയർമാൻ കെ കലാധരൻ, എം പി ടി എ പ്രസിഡൻ്റ്  ശ്രീമതി സിന്ധു കെ പി, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ പങ്കജാക്ഷൻ എം തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിലും കലാകായികരംഗങ്ങളിലും ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.കാണുക.