ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നൽകുന്ന പാഠം

നമുക്ക് ആവശ്യമുള്ളത് പ്രകൃതിയിലുണ്ട്. പ്രകൃതിയെ നമ്മുടെ അത്യാഗ്രഹങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല, സർവജീവജീവജാലങ്ങളും ഇതിന്റെ അവകാശികളാണ്. ഇന്നത്തെ വികസന പ്രവർത്തനങ്ങൾ നഷ്ടപ്പെടുത്തുന്ന പച്ചപ്പും ജൈവ വ്യവസ്ഥയും ഓർമ്മിക്കാനുള്ള ഒന്നായി പരിസ്‌ഥിതി ദിനം മാറിയിരിക്കുന്നു. പ്രകൃതിക്ക് നാം ഏൽപ്പിക്കുന്ന പരിക്കുകൾ നമുക്കു തന്നെ തിരിച്ചടിയാകുന്നു എന്ന പാഠമാന്ന് സമീപകാല ദുരന്തങ്ങൾ നമ്മെ ഓർപ്പിക്കുന്നത്.

പ്രളയവും,coronaയും സമ്മാനിച്ച ദുരന്തങ്ങൾ ഇനിയും അകന്നു പോയിട്ടില്ല. അതുകൊണ്ട് പരിസ്ഥിതിയെ അറിഞ്ഞു, ആവശ്യത്തിനു മാത്രം ഉപയോഗിച്ചു, ആവാസ വ്യവസ്ഥയെ നിലനിർത്തുക.

അശ്വതി. S
8 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം