ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/വ‍ൃത്തിയായ് നടന്നീടാം...

വ‍ൃത്തിയായ് നടന്നീടാം...     

എന്ന‍ും വ‍ൃത്തിയായ് നടന്നീടാം
നാട‍ും വീട‍ും നന്നാക്കാം
വ‍ൃത്തിയായ് സ‍ൂക്ഷിക്കാം
പരിസരമെന്ന‍ും ശ്രദ്ധിക്കാം
കൊത‍ുക‍ുകൾ പെര‍ുക‍ും മലിനജലം
കെട്ടിനിൽക്കാതെ നോക്കീടാം.....
             
          ആഹാരത്തിന‍ും മ‍ുമ്പ‍ും ശേഷവ‍ും
          കൈയ‍ും വായ‍ും കഴ‍ുകീടാം
          നല്ലാഹാരം ശീലിക്കാം
         ഫാസ്റ്റ്ഫ‍ുഡ‍ുകൾ ഒഴിവാക്കാം
         രോഗങ്ങളെ തടഞ്ഞീടാം.........

ന‍ൂഹ് നജാഹ് പി
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത