സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  ഞങ്ങൾ   

ഞങ്ങൾ ഒര‍ു വൈറസാണ്.എന്റെ ഭക്ഷണം മന‍ുഷ്യരാണ്.അവരിൽ നിന്ന‍ുമാണ് ഞങ്ങൾ ഇരട്ടിക്ക‍ുന്നത്.മന‍ുഷ്യരെ കൊല്ല‍ുക എന്നതാണ് ഞങ്ങള‍ുടെ ലക്ഷ്യം.ഞങ്ങൾ ആദ്യമായി വന്നത് ചൈനയിലാണേല‍ും ഇപ്പോ ഞങ്ങൾക്ക് ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളില‍ും വിഹരിക്കാൻ കഴിഞ്ഞ‍ു എന്ന സന്തോഷത്തിലാ ഞങ്ങൾ.ഞങ്ങളെ തടയാൻ ആർക്ക‍ുമാവില്ല..........കേരളത്തിൽ ഞങ്ങൾക്ക് അത്ര സൗകര്യം പോരാ.....

ഫാത്തിമ ഇൻഷ
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം