ശാസ്ത്ര മേളയും പ്രദർശനവും:

കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ലോക ശാസ്ത്ര ദിനാചരണ ത്തിൻറെ ഭാഗമായി 2022 ഫെബ്രുവരി 28 ന് സ്കൂളിൽ ശാസ്ത്ര മേള സംഘടിപ്പിച്ചു.മേളയിൽ തൽസമയ പരീക്ഷണങ്ങളും പ്രദർശനവും ഉണ്ടായിരുന്നു.പരിപാടിയിൽ രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.