ജി.എം.യു.പി.സ്കൂൾ കക്കാട്/വാന നിരീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

വാന നിരീക്ഷണം: കേരളത്തിലെ അറിയപ്പെടുന്ന വാന നിരീക്ഷകനും ശാസ്ത്രാധ്യാപകനുമായ ശ്രീ:ഇല്യാസ് പെരിംബലം നയിച്ച വാന നിരീക്ഷണ ക്യാമ്പ് കുട്ടികൾക്ക് വലിയ ആവേശമായിരുന്നു.കുട്ടികളിലെ ശാസ്ത്ര കൗതുകം തട്ടിയുണത്താൻ ഈ ക്യാമ്പ് വളരെ സഹായകമായി.രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് സ്കൂൾ പരിസരം നിറഞ്ഞിരുന്നു.വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 10 മണിക്കാണ് അവസാനിച്ചത്.