ജി.എം.യു.പി.സ്കൂൾ കക്കാട്/ഉല്ലാസ ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

ഉല്ലാസ ഗണിതം :

ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ ഗണിത നൈപുണി മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് ഉല്ലാസ ഗണിതം. ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .ഇതിനായി സ്കൂളിൽ ക്ലാസ്സ്‌ പി ടി എ വിളിക്കുകയും രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം പരിചയപ്പെടുത്തുകയും ചെയ്തു