ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പരിസ്ഥിതിയ‍ും രോഗവ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയ‍ും രോഗവ‍ും

നാം ജീവിക്കുന്ന ചുറ്റുപാടിനെയും അതിൽ അടങ്ങി ഇരിക്കുന്ന ജീവജാലങ്ങളും സസ്യങ്ങളും ഇവയുടെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വായുവും അടങ്ങിയിരിക്കുന്നത് ആണല്ലോ പരിസ്ഥിതി. പരിസ്ഥിതിയെ നാം ക്രൂരമായി നശിപ്പിച്ചു. ഇപ്പോൾ പരിസ്ഥിതിയും നമ്മോട് ക്രൂരത കാട്ടി കൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കം ആയും പല പല രോഗങ്ങൾ തന്നും. ഒരു സമയത്ത് നിപ്പാ എന്ന പകർച്ചപ്പനി യായും ഇപ്പോൾ കൊറോണ എന്ന പകർച്ചപ്പനി യായും. ഇതിനു പരിഹാരം നാം പ്രകൃതിയിൽ ഇറങ്ങാതെ വീട്ടിൽ അടച്ചിരിക്കുക എന്നു മാത്രമാണ്. അഥവാ ഇറങ്ങിയാൽ കൈകൾ നല്ല വൃത്തിയാക്കുകയും വേണം.

മെഹനാ മ‍ുജീബ്
4-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം