ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

2019 നവംബറിൽ ചൈനയിലെ ഹുവാങ്എന്ന സ്ഥലത്ത് കോവിഡ്എന്ന കുടുംബത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി ആണ് കോ വിഡ് 19 എന്ന കൊറോണ ചൈനയിൽ നാലായിരത്തിൽ പരം ജനങ്ങളുടെ ജീവൻ എടുത്ത ഈ മഹാമാരി ലോകമെമ്പാടുമുള്ള ഇരുന്നൂറിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കൂടുതലായും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും താണ്ഡവമാടി ഈ മഹാമാരി നമ്മുടെ ഇന്ത്യയിലും എത്തി പക്ഷേ ഈ മഹാമാരി ക്ക് നമ്മളിൽ നിന്നും എന്നന്നേക്കുമായി കൊണ്ടുപോകാൻ സാധിച്ചത് വളരെക്കുറച്ചു പേരെയാണ്. ഇതിനു കാരണം കൊറോണ യെ ചെറുത്തുതോൽപ്പിക്കാൻ നമ്മുടെ പ്രതിരോധത്തിലൂടെ കഴിഞ്ഞു നമ്മൾ അതിനുവേണ്ടി സാമൂഹിക അകലം പാലിക്കുകയും പൊതുസ്ഥലത്ത് തുപ്പ തെയും കൈകഴുകി സർക്കാറിനെയും ആരോഗ്യ വകുപ്പിനെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചു ഇതിന് മുമ്പും പ്രകൃതിദുരന്തവും ഓഖി യും നിപ്പയും അതിജീവിച്ചത് പോലെ ഇതിനെയും നമ്മൾ കേരളീയർ അതിജീവിക്കുക തന്നെ ചെയ്യും


നിദ ഷെറിൻ. പി വി
4 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം