ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത്/ക്ലബ്ബുകൾ/വിദ്യാരംഗം‌

ബഷീർ ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 'പാത്തുമ്മയുടെ ആട് 'കഥയിലെ കഥാപാത്രങ്ങളുടെ രംഗാവതരണം ഒന്നാം ക്ലാസ്സിലെ കുട്ടികൾ നടത്തി