Login (English) HELP
Google Translation
ഓണം വന്നേ ഓണം വന്നേ തുമ്പികൾ പാറി നടക്കുനേ ഓണം വന്നേ തിരുവോണം പൂവുകളെല്ലാം വിരിയുന്നേ പൂമ്പാറ്റകളും തുമ്പികളും ഓണത്തപ്പനെ വരവേൽക്കുന്നേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത