ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
ഞാൻ കൊറോണ വൈറസ് .എന്റെ മറ്റൊരു പേരാണ് കോവിഡ് . എന്നെ ലോകത്തുള്ള എല്ലാവർക്കും പേടിയാണ് ,ഞാൻ ഒരാളിൽ നിന്ന് മറ്റെരാളിലേക്ക് വേഗത്തിൽ പടരാനാണ് നോക്കുന്നത് . അതിന് ആരും എന്നെ അനുവദിക്കുന്നില്ല .എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കതകടച്ചിരിക്കുകയാണ് . ഞാൻ ആളുകളിലേക്ക് പടരും എന്ന് പേടിച്ച് സോപ്പ് ഉപയോഗിച്ച് കൈവിരലുകൾ മുഖം വൃത്തിയായി സൂക്ഷിക്കുന്നു . അതുപോലെ മുഖത്ത് മാസ്ക്ക് ധരിച്ചിരിക്കുന്നു. ഇതൊന്നും എനിക്കിഷ്ടമല്ല .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം