ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്

കൊറോണയെന്നൊരുമഹാ മാരി
 
ലോകത്താകെ പടർന്നുപിടിച്ചു

ഈ രോഗത്തെ പ്രതിരോധിക്കാൻ

മരുന്നും മന്ത്രവുമില്ലല്ലോ

അകലം പാലിച്ചകലം പാലിച്ച്

ഈ വൈറസിനെ തടഞ്ഞീടാം
 
മാസ്കുകളൊക്കെ ധരിച്ചീടാം

കൈകൾ ഇടയ്ക്കിടെ കഴുകീടാം

യാത്രകളൊക്കെ ഒഴിവാക്കി

ജാഗ്രതയോടെ കഴിഞ്ഞീടാം

 

ഹിഷാന നസ്രിൻ
3 A ജി എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത