വിദ്യാലയം എന്റെ വിദ്യാലയം.. വിദ്യ പകർന്നു നൽകുന്നു നന്മ നിറയെ നൽകുന്നു.. നല്ല അറിവുകൾ നൽകുന്നു.. അധ്യായങ്ങൾ പഠിയ്ക്കുന്നു അധ്യാപകരെ കേൾക്കുന്നു.. നല്ലൊരു നാളെയെ വളർത്തുന്നു. എന്റെ സ്വന്തം വിദ്യാലയം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത