ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

കേരളമെന്നൊരു പൂന്തോപ്പിൽ
പാറിക്കളിയ്ക്കും പൂമ്പാറ്റ
കുട്ടികളോടൊത്ത് രസകരമായി
ആടിക്കളിയ്ക്കും പൂമ്പാറ്റ
പല പല നിറങ്ങളിൽ വന്നിട്ട്
ചന്തമുള്ള പൂക്കളിൽ
പാറിക്കളിയ്ക്കും പൂമ്പാറ്റ

സ്വാലിഹ പി
4 B ജി എം എൽ പി സ്കൂൾ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത