ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/സൗകര്യങ്ങൾ‌/കമ്പ്യൂട്ടർ ലാബ്

സ്കൂളിന്റെ പുതിയ ബിൽഡിംഗിൽ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്. MLA ഫണ്ട് വഴി ലഭിച്ച 4 ഡസ്ക് ടോപ്പുകളും Kite ന്റെ 10 ലാപ് ടോപ്പുകളും ലാബിലുണ്ട്. 3 പോർട്ടബ്ൾ പ്രൊജക്ടടറുകളും 1 വാൾ മൗണ്ടഡ് പ്രൊജക്ടറും നിലവിലുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കായി ഒരു പ്രിന്റെറും പ്രവർത്തന സജ്ജമാണ്.