ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ലോകം
ലോകം
നമ്മുടെ ഭൂമി നമ്മുടെ ജീവൻ നിലനിൽക്കുന്ന സ്ഥലം. നമ്മുടെ വീട് എല്ലാമെല്ലാമായിരുന്നു. ആ ഭൂമിയിൽ ഒരു പാട് മനുഷ്യർ ജീവിച്ചിരിക്കുന്നു .കുറേ ജീവചാലങ്ങളും മനുഷ്യർ ഒത്തൊരുമ വളരെ കുറഞ്ഞു വന്നിരുന്നു. അപ്പോഴാണ് ഒരു ചെകുത്താൻ നമ്മുടെ ഭൂമിയിലേക്ക് വരുന്നത്. കൊറോണ എന്നാണ് ആ ചെകുത്താന്റെ പേര്. നമ്മൾ മനുഷ്യർ ആകെ തളർന്നു പോയി. ആ ചെകുത്താൻ ഒരു പാട് മനുഷ്യരെ കൊന്നൊടുക്കി. മനുഷ്യർക്ക് ഒരു പാട് ഭയമായി ആ ചെകുത്താനെ .എത്രയോനമ്മൾ കഴിക്കുന്ന ഭക്ഷണം നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. നമ്മളിപ്പോൾ ഭക്ഷണത്തിനു വേണ്ടി പ്രയാസമനുഭവിക്കുകയാണ്. അപ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മൾ തമ്മിൽ തല്ലുകയാണ്. ഇപ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി ഈ ചെകുത്താനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചു.അതിന് ഒരു വഴിയെ ഉണ്ടായിരൊന്നുള്ളു. നമ്മൾ പുറത്തിറങ്ങാതെ ആരേയും കൂട്ടുകൂടാതെ തനിച്ച് ഇരിക്കുക. അപ്പോൾ അവനെ നമുക്ക് തോൽപ്പിക്കാൻ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. ധനികർ, പാവപ്പെട്ടവരെ സഹായിക്കാൻ തുടങ്ങി.വളരെ വൃത്തിയോടെ നടക്കാൻ തുടങ്ങി. എല്ലാവരും ഒത്തൊരുമിച്ച് നിന്നപ്പോൾ ഏതു ചെകുത്താനേയും തോൽപ്പിക്കാൻ നമുക്ക് ശക്തി കിട്ടി. ഇതു പോലെ ഈ ചെകുത്താൻ ഇവിടെ നിന്നു പോയാലും നമ്മൾ ഒരുമിച്ച് ഒറ്റകെട്ടായി നില നിൽക്കുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം