ജി.എം.എൽ.പി.എസ്. പുത്തലം/സൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു.ഏഴ് ടോയിലററുകളും എട്ട് മൂത്രപ്പുരകളും ഉണ്ട്.കുട്ടികള്ക്ക് കളിക്കാന് കളിസ്ഥലം ഇല്ല .കാലപ്പഴക്കം കൊണ്ട് കേട് പാട് സംഭവിച്ച ഓടിട്ട കെട്ടിടം മാറി ആധുനിക സൗകര്യങ്ങേളേടെ ഒരു പുതിയ കെട്ടിടം ഉണ്ടാവണെമെന്നത് സ്കൂളിന്റെ ഒരു സ്വപ്നമാണ്.