ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍പെരിന്തൽമണ്ണ സെന്റ്രൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ പ്രധന നഗരമാണ് പെരിന്തൽമണ്ണ  .പെരിന്തൽമണ്ണ നഗരത്തിന്റെ മധ്യഭാഗത്തു നിന്നും ഊട്ടി ,പട്ടാമ്പി / ചെർപ്പുളശ്ശേരി ,കോഴിക്കോട് ,പാലക്കാട്  എന്നീ ഭാഗങ്ങളിലേക്ക് നാലായി വഴിപിരിയുന്നു .അതുകൊണ്ടു തന്നെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരം തന്നെയാണ് പെരിന്തൽമണ്ണ . നാനാഭാഗങ്ങളിൽ നിന്നും ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പെരിന്തൽമണ്ണയിൽ എത്തും .

വിദ്യാഭ്യാസ സ്ഥാപനങ്ങ

  • GGVHSS പെരിന്തൽമണ്ണ
  • GHSS പെരിന്തൽമണ്ണ
  • GMLPS പെരിന്തൽമണ്ണ സെൻട്രൽ
  • GMLPS പെരിന്തൽമണ്ണ ഈസ്റ്റ് വെസ്റ്റ്   
  • GMLPS പെരിന്തൽമണ്ണ വെസ്റ്റ്