മൊട്ട കുട്ടന് മുട്ട വേണം
കുട്ടൻ ചന്തയിൽ പോയി
എട്ട് മുട്ട വാങ്ങി
വഴിയിൽ പട്ടിയെ കണ്ടു
കുട്ടൻ ഓടി
ചട്ടിയിൽ തട്ടി വീണു
മുട്ട പൊട്ടി
കുട്ടൻ പൊട്ടി കരഞ്ഞു
ചേട്ടൻ വന്നു
മുട്ട വാങ്ങി കുട്ടന് കൊടുത്തു
ഫാത്തിമ ഹന്നത്ത്
1A
ഫാത്തിമ ഹന്നത്ത്
1A ജി എം എച് എസ് നടയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത