സഹായം Reading Problems? Click here


ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി ൽ 6000 പുസ്തകങ്ങൾ ഉണ്ട്. 3 വർത്തമാനപത്രങ്ങളും 8 പെരിയോഡിക്കൽസ് ഉം ഉണ്ട്. ലൈബ്രറി യുടെ ചാർജ് ഹൈ സ്കൂൾ അസിസ്റ്റന്റ് ആയ ഷീജ ടീച്ചർ നു ആണ്. കൂടാതെ 9 10 ക്ലാസ് കളിൽ ക്ലാസ് ലൈബ്രറി ഉം ഉണ്ട് .