ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം/എന്റെ ഗ്രാമം
നായ്ക്കയം ഗ്രാമത്തിന്റെ ദൃശ്യചാരുത എടുത്തുപറയേണ്ടതാണ്. പാൽക്കുളം വരെ നീളുന്ന കാഴ്ച. പാലരുവി പോലുള്ള വെള്ളച്ചാട്ട്ം. അങ്ങിങ്ങായി കാണുന്ന കൊച്ചു വീടുകൾ.. മലമുകളിൽ കരിങ്കൽ ക്വാറികൾ പ്രവർത്തനം തുടങ്ങി കുറച്ച് കാലമായി...അതിവേഗം മലകളെ കാർന്നുതിന്നുന്ന ക്വാറികൾ..കുന്നിൻചെരിവിലെ തെങ്ങിൻതോപ്പുകൾ..അങ്ങിങ്ങായി തളിരിട്ട കാട്ടുമരങ്ങൾ..