ജിഎൽപിഎസ് പെരുതടി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026-27
പുതിയ കുട്ടികളെ കിരീടവും ബാഡ്ജും ബലൂണും നൽകി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി.രതീഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഠനോപകരണ വിതരണവും അക്ഷരദീപം തെളിയിക്കലും നടത്തി.പായസവിതരണവും നടത്തി.