ജിഎൽപിഎസ് പുഞ്ചാവി/അക്ഷരവൃക്ഷം/ എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ നാട്

ഹായ്! സ്കൂൾ അടച്ചു.കൂട്ടുകാരൊത്ത് കളിക്കാലോ. ഉമ്മൂമ്മാൻ്റെ അടുത്ത് പോയി കഥകൾ കേൾക്കാലോ. ഫാത്തിമ സന്തോഷിച്ചു.രാവിലെ അതാ മൈക്കിലൂടെ എന്തോ വിളിച്ചു പറയുന്നു.എല്ലാവരും പുറത്തിറങ്ങാതെ വീടിനുള്ളിലിരിക്കുക.റോഡിൽ വാഹനങ്ങൾ ഇല്ല.കൂകൂ തീവണ്ടിയും ഇല്ല. എന്താണെന്നറിയാൻ ഫാത്തിമ ടി.വി തുറന്നു .അയ്യോ നാട്ടിലാകെ കൊറോണയെന്ന മഹാമാരി വ്യാപിച്ചിരിക്കുന്നു .അതുകൊണ്ട് എല്ലാവരും വീട്ടിനുള്ളിൽ തന്നെ സുരക്ഷിതമായി കഴിയണം.എന്നാൽ ഫാത്തിമ ഉടൻ തൻ്റെ വീട്ടിലെ പുസ്തകങ്ങൾ വായിക്കാൻ ആരംഭിച്ചു.

ഫാത്തിമത്ത് നജ്ല സി പി
3 A ജിഎൽപിഎസ് പുഞ്ചാവി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ