കൊറോണയെന്നൊരു ഭീകരൻ
ഭീതിയിലാഴ്ത്തി ലോകത്തെ
ലോകം മുഴുവൻ ലോക്ക്ഡൗണിൽ
ഏകാന്തതയിൽ പാർക്കുമ്പോൾ
ചിന്തിച്ചിടാം നാളേക്കായ്
രോഗമുക്തി നേടാനായ്
കൈകൾ ദിനവും കഴുകേണം
ഇടയ്ക്കിടക്ക് കഴുകേണം
അകലം പാലിച്ചിടേണം
മാസ് കും മൂടി ക്കെട്ടേണം
നമ്മുടെ നന്മയ്ക്കായിട്ട്
ഭാവി സുന്ദരമാകാനും
വീട്ടിൽ തന്നെ ഇരുന്നീടാം
$