ജിഎൽപിഎസ് ചുള്ളിക്കര/അക്ഷരവൃക്ഷം/ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്


വീട് തന്നെ ലോകം
വീട് തന്നെ ലോകം.
കളി ചിരികൾ കുസൃതികൾ
എല്ലാം തന്നെ ലോകം.
കാക്കയും പ്രാവും
പൂച്ചയും നായും
എത്തിടുന്നൊരു വീട്
സാറ്റ്, ഷട്ടിൽ,
ഫുട്ബോൾ ക്രിക്കറ്റ്
കൂടിയുള്ളൊരു വീട്
കൂടാം വീട് തന്നെ ലോകം

സൗപർണ്ണിക സുധരാജ്
4 A ജിഎൽപിഎസ് ചുള്ളിക്കര
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത