ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി (1)
(ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി (1) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി
എന്ത് മനോഹരമാണ് നമ്മുടെ പരിസ്ഥിതി. പച്ചപ്പ് നിറഞ്ഞ സുന്ദരമായ പൂക്കളുള്ള നമ്മുടെ പരിസ്ഥിതി. നാം നമ്മുടെ പരിസ്ഥിതിയെ ഇപ്പോൾ ദ്രോഹിക്കുകയാണ്. മലകൾ വെട്ടിനശിപ്പിച്ച് കുളങ്ങളും തോടുകളും പുഴകളും നികത്തി ഫ്ലാറ്റുകൾ ഉണ്ടാക്കുന്നു. മരങ്ങളും ചെടികളും നശിപ്പിച്ച് അവിടെ വീടുകൾ പണിയുന്നു. ഇങ്ങനെയൊക്കെ നാം പരിസ്ഥിതിയെ ദ്രോഹിച്ചാൽ നമുക്ക് മഴ കിട്ടില്ല. പരിസ്ഥിതിയെ ദ്രോഹിക്കുകയാണ് നമ്മൾ. പരിസ്ഥിതിയെ ദ്രോഹിക്കുന്നതിൽ പ്രളയം, സുനാമി, വരൾച്ച അങ്ങനെ പല പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. അതുകൊണ്ടാണ് മനുഷ്യരോട് ഇവയൊന്നും വെട്ടിനശിപ്പിക്കരുത് എന്ന് പറയുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതിയെ നമുക്ക് ഒന്നിച്ച് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം