ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ...ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരേ പ്രധാന്യമുളള വിഷയമാണ് ശുചിത്വം.ശുചിത്വം നിലനിർത്താനുളള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ആരോഗ്യവും സൗന്ദര്യവുമാണ് ദുർഗന്ധം നീക്കം ചെയ്യുന്നതും അഴക്കും മലിന വസ്തുക്കളും ഒഴിവാുന്നത്കൊണ്ട് ശുചീകരണം നമ്മെ സഹായിക്കുന്നു.

നമ്മുടെ പല്ലുകൾ,വസ്ത്രങ്ങൾ ,ശരീരം, മുടി വൃത്തിയാക്കുന്നത്കൊണ്ട് അടിസ്ഥന ശുചിത്വം നേടാൻ കഴിയും.ശുചീകരണത്തിനായ് നാം പല ഉൽപന്നങ്ങളും ജലവുമാണ് ഉപായോഗിക്കുന്നത് .വ്യക്തി ശുചിത്വം പോലെ തന്നെ ശ്രദ്ദിക്കേണ്ട ഒന്നാണ് പരിസരം ശുചിത്വം.നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഡങ്കി, ,ചിക്കൻഗുനിയ മുതലായ പകർച്ചവ്യാധിയിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുളളൂ .ഇന്ന് ലോകത്തേ വിറപ്പിക്കുന്ന കണ്ണ്കൊണ്ട് കാണാൻ പറ്റാത്ത കോവിഡ് _19 വൈറസ് പൊലുള്ള സൂക്ഷ്മ ജീവിക്കളെ ശുചിത്വത്തിലൂടെ മാത്രമേ നീക്കാൻ കഴിയുകയുളളൂ .കോവിഡ്_19 എന്ന മഹാമാരിയെ എങ്ങെന കഴുക്കണം എന്ന ശുചിത്വം നാം അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ കുട്ടിക്കാലം മുതലേ ഇത് ശീലിക്കണം .വീടും പരിസരംവും ശുചീകരണ പ്രവർത്തനങ്ങളിൽ മാതാപിതാക്കളോടൊപ്പം നമുക്കും പങ്കാളികളാവാം...


MOHAMMAD AFFAN
3 A Jama_ath U.P.School chemnad
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം